Heavy Rain Continues in Central parts of Kerala <br />സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. പല ഭാഗങ്ങളിലായി ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കടല്‍ക്ഷോഭവും ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. <br />#Rain #monsoon